അടയ്ക്കുക

അറിയിപ്പുകൾ

അറിയിപ്പുകൾ
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
ടെൻഡർ നോട്ടീസ്

ഇടുക്കി ജില്ലാ കളക്ടറുടെ ഉപയോഗത്തിനായി മൈക്രോസോഫ്റ്റ് ന്യൂ സർഫസ് പ്രോ9 13 ഇഞ്ച് (33.03 സെ.മീ) ഇന്റൽ ഇവോ 12 ജെൻ ഐ5/8 ജിബി/256 ജിബി ഗ്രാഫൈറ്റ്, വിൻഡോസ് 11 ഹോം, വൈ-ഫൈ, 365 ഫാമിലി & എക്സ്ബോക്സ് ഗെയിം പാസ് അൾട്ടിമേറ്റ് എന്നിവ വാങ്ങുന്നതിന് നിർമ്മാതാക്കളിൽ നിന്നും അംഗീകൃത വിൽപ്പന ഏജന്റുമാരിൽ നിന്നും / അംഗീകൃത ഡീലർമാരിൽ നിന്നും / സ്റ്റോക്കിസ്റ്റുകളിൽ നിന്നും / പ്രശസ്ത വിതരണക്കാരിൽ നിന്നും സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിക്കുന്നു.

29/04/2025 17/05/2025 കാണുക (79 KB)
ശേഖരം