അറിയിപ്പുകൾ
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല്‍ |
---|---|---|---|---|
ചിന്ന ചിന്ന ആശൈ | ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാനുള്ള ശ്രമമാണ് “ചിന്ന ചിന്ന ആശൈ” പദ്ധതി. പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതിനാണ് ഇടുക്കി ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിന്റെ അംഗീകാരമുള്ള 43 ചൈൽഡ് ഹോമുകളിലെ കുട്ടികളിൽ നിന്നും അവരുടെ ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടവരണമെന്ന് അഭ്യർത്ഥിക്കുന്നു. Click Here To Participate https://forms.gle/UJvWG2XgCrj3UktP9 ജില്ലാ കളക്ടർ , ഇടുക്കി |
08/11/2024 | 14/11/2024 | കാണുക (446 KB) Postal address, phone no. of child homes (69 KB) DIRECTIONS FOR THOSE WHO SENDING GIFT VIA COURIER OR ONLINE PURCHASE. (204 KB) |
ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഫെലോ നിയമനം – അന്തിമ ഫലം | ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഫെലോ നിയമനം – അന്തിമ ഫലം |
07/12/2023 | 31/03/2024 | കാണുക (526 KB) |
ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം -ഫെലോ നിയമനം – ഷോർട്ട് ലിസ്റ്റ് | ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം -ഫെലോ നിയമനം – ഷോർട്ട് ലിസ്റ്റ് |
01/12/2023 | 07/12/2023 | കാണുക (502 KB) |
ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ABP ഫെല്ലോ നിയമനം – വിജ്ഞാപനം | ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻറ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ അഴുത, ദേവികുളം ബ്ലോക്കുകളിൽ ABP ഫെല്ലോ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം |
20/10/2023 | 31/10/2023 | കാണുക (2 MB) |
ഇടുക്കി ജില്ലയിൽ കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹാൻഡ്‌ഹോൾഡ് സപ്പോർട്ട് എൻജിനീയർമാരുടെ ഒഴിവ് | വിജ്ഞാപനവും അപേക്ഷയും ഡൗൺലോഡ് ചെയ്യാൻ ” കാണുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
10/01/2023 | 20/02/2023 | കാണുക (968 KB) |
നെൽവയൽ & തണ്ണീർത്തട നിയമം-ക്ലാർക്കിന്റെ നിയമനം (താത്കാലികം)-റാങ്ക് ലിസ്റ്റ് | നെൽവയൽ & തണ്ണീർത്തട നിയമം-ക്ലാർക്കിന്റെ നിയമനം (താത്കാലികം)-റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു |
18/05/2022 | 18/08/2022 | കാണുക (104 KB) |
ഷോർട്ട് ലിസ്റ്റ് – എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ക്ലാർക്ക് (താത്കാലികം) നിയമനം | ഷോർട്ട് ലിസ്റ്റ് – എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ക്ലാർക്ക് (താത്കാലികം) നിയമനം |
29/04/2022 | 12/05/2022 | കാണുക (250 KB) |
കേരള സർക്കാർ രണ്ടാം വാർഷിക ആഘോഷങ്ങൾ | സംസ്ഥാന, ജില്ലാ, നിയോജകമണ്ഡല തലങ്ങളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട് |
01/05/2018 | 31/05/2018 | കാണുക (4 MB) |