വാര്‍ത്തകള്‍
ജില്ലയെ കുറിച്ച്
        1972 ജനുവരി 26 ന് രൂപംകൊണ്ട ഇടുക്കി കേരള സംസ്ഥാനത്തിലെ 14 ജില്ലകളിൽ ഒന്നാണ്. മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്. കേരളജനതയെ സംബന്ധിച്ചിടത്തോളം ഇടുക്കി വൈദ്യുതിയുടെ കലവറയാണ്. സംസ്ഥാനത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 66 ശതമാനത്തോളം ഇടുക്കിയിലെ വിവിധ ജലവൈദ്യുതി പദ്ധതികളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്.
        കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര പ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം വരുന്ന ഗ്രാമങ്ങളിൽ ജനസാന്ദ്രത വളരെ കുറവാണ്. ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്.

- തങ്കമണി ബസ് സ്റ്റാന്റ് വികസനം – ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശ ആക്ട്, 2013 – 19(1) പ്രഖ്യാപനം – സംബന്ധിച്ച്
- ടെൻഡർ നോട്ടീസ്
- തങ്കമണി ബസ് സ്റ്റാന്റ് വികസനം – പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള കരട് ആര്. ആര് പാക്കേജ് അംഗീകരിച്ച ഉത്തരവ്
- Voter Enrollment Van Routes – National Voters Day 2025
സഞ്ചാരികള്‍ക്കുള്ള വഴികാട്ടി
പൊതു ഉപയോഗങ്ങള്‍
സഹായത്തിനുള്ള നമ്പർ
-
ദുരന്തനിവാരണ കൺട്രോൾ റൂം - സംസ്ഥാനം: - 1070, കളക്ടറേറ്റ് : - 1077
-
ഇടുക്കി ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ ഫോൺ നമ്പറുകൾ - 9383463036, 04862233111, 04862233130
-
താലൂക്ക് എമർജൻസി ഫോൺ നമ്പറുകൾ - ഇടുക്കി : 04862235361
തൊടുപുഴ : 04862222503
ഉടുമ്പൻചോല : 04868232050
ദേവികുളം : 04865264231
പീരുമേട് : 04869232077 -
പൌരന്മാര്ക്കുള്ള ഫോണ്‍ സഹായ കേന്ദ്രം - 155300
-
ബാലസുരക്ഷാ സഹായനമ്പര്‍ - 1098
-
സ്ത്രീസുരക്ഷാ സഹായനമ്പര്‍ - 1091
-
ക്രൈം സ്റ്റോപ്പർ - 1090