അടയ്ക്കുക

പൊതുവിദ്യാഭ്യാസം

ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ

അറിവ് എല്ലാ മനുഷ്യര്‍ക്കും വിലപ്പെട്ടതാണ്. പഠനത്തിലൂടെയും അറിവിലൂ ടെയും വിജ്ഞാനവും വൈദ്ധ്യവും നേടുന്നതിനുള്ള വ്യവസ്ഥാപരമായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പ്രമുഖമായ പങ്ക് വഹിക്കുന്നു. ഏതൊരു സമൂഹത്തി ന്‍റെയും പ്രതീക്ഷ വളര്‍ന്നുവരുന്ന തലമുറയിലാണ്. ഇടുക്കിജില്ലയില്‍ എല്ലാതലത്തിലുമുള്ള വിദ്യാഭ്യാസ സൌകര്യങ്ങളില്‍‍‍ വളരെ അധികം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. അറിവിന്‍റെ ഭാഗമായി നമ്മുടെ യുവതലമുറയെ നയിക്കുന്നതിലും സമൂഹത്തിനുവേണ്ടി സമ്പത്ത് സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന്‍റെ പങ്ക് വളരെ അഭിനന്ദനീയമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകള്‍ താഴെ പറയുന്നു.

  1. പ്രീ-പ്രൈമറി.
  2. പ്രൈമറി.
  3. സെക്കണ്ടറി
  4. ഹയര്‍ സെക്കണ്ടറി

നമ്മുടെ കുട്ടികളെ പരിപൂര്‍ണ്ണരാക്കുന്നതിന് സമാനതകളില്ലാത്ത വിദ്യാഭ്യാസ രീതി പ്രാക്ടീസ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലായ്പ്പോഴും താല്‍പര്യപ്പെടുന്നു.

പ്രീ-പ്രൈമറി മുതല്‍ ഹൈസ്കൂള്‍‍ വരെയും സ്പെഷ്യല്‍ സ്കൂളുകളുടെയും നിയന്ത്രണം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ആണ്.

അഡ്മിനിസ്ട്രേറ്റീവ് സൌകര്യവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിന് കീഴില്‍ രണ്ട് ജില്ലാവിദ്യാഭ്യാസ ഓഫീസുകളും ഏഴ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്‍റെ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രൊജക്ടുകളുടെ നിര്‍വ്വഹണ ഓഫീസര്‍ ആണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍‍

ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ 2017-18 ( 6-ാം പ്രവര്‍ത്തി ദിനമനുസരിച്ച് )
എ.ഇ.ഒ/ഡി.ഇ.ഒ ഗവണ്‍മെന്‍റ് എയ്ഡഡ് അണ്‍ എയ്ഡഡ് ആകെ
എല്‍. പി. യു. പി. എച്ച്. എസ്. ആകെ എല്‍. പി. യു. പി. എച്ച്. എസ്. ആകെ എല്‍. പി. യു. പി. എച്ച്. എസ്. ആകെ എല്‍. പി. യു. പി. എച്ച്. എസ്. ആകെ
എ.ഇ.ഒ-അടിമാലി 15 4 0 19 10 9 0 19 1 0 0 1 26 13 0 39
എ.ഇ.ഒ-അറക്കുളം 10 4 0 14 9 6 0 15 1 0 0 1 20 10 0 30
എ.ഇ.ഒ-കട്ടപ്പന 10 1 0 11 22 14 0 36 4 2 0 6 36 17 0 53
എ.ഇ.ഒ-മൂന്നാര്‍ 12 3 0 15 33 2 0 35 3 1 0 4 48 6 0 54
എ.ഇ.ഒ-നെടുങ്കണ്ടം 12 1 0 13 12 7 0 19 5 1 0 6 29 9 0 38
എ.ഇ.ഒ-പീരൂമേട് 16 7 0 23 17 3 0 20 5 0 0 5 38 10 0 48
എ.ഇ.ഒ-തൊടുപുഴ 19 5 0 24 22 19 0 41 1 0 0 1 42 24 0 66
ഡി.ഇ.ഒ. കട്ടപ്പന 0 0 47 47 0 0 36 36 0 0 6 6 0 0 89 89
ഡി.ഇ.ഒ. തൊടുപുഴ 0 0 33 33 0 0 34 34 0 0 5 5 0 0 72 72
ആകെ 94 25 80 199 125 60 70 255 20 4 11 35 239 89 161 489
വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സബ് ഓഫീസ് ഉള്‍പ്പെടെയുള്ള എല്ലാഓഫീസുകളുടെയും ലിസ്റ്റും ബന്ധപ്പെട്ട വിവരങ്ങളും
ക്രമ.നം. ഓഫീസിന്‍റെ പേര് അഡ്രസ്സ് സ്ഥലം ഫോണ്‍ നമ്പര്‍ ഇ-മെയില്‍ അഡ്രസ്സ്
1 വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്, ഇടുക്കി, കാഞ്ഞിരമറ്റം ജംഗ്ഷന്‍, പിന്‍-685584 തൊടുപുഴ 04862-222996 ddeidukki[at]gmail[dot]com
2 ജില്ലാവിദ്യാഭ്യാസ ഓഫീസ്, കട്ടപ്പന ജില്ലാവിദ്യാഭ്യാസ ഓഫീസ്, കട്ടപ്പന, സൌത്ത് പി.ഒ., പിന്‍-685515 കട്ടപ്പന 04868-272439 deokattappana[at]gmail[dot]com
3 ജില്ലാവിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ ജില്ലാവിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ, കാഞ്ഞിരമറ്റം ജംഗ്ഷന്‍, പിന്‍-685584 തൊടുപുഴ 04862-222863 deothodupuzha[at]gmail[dot]com
4 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, അടിമാലി, അടിമാലി പി.ഒ., പിന്‍-685561 അടിമാലി പോസ്റ്റ് ഓഫീസിന് അടുത്ത് 04864-222953 aeoadimali[at]gmail[dot]com
5 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, അറക്കുളം, അറക്കുളം പി.ഒ., പിന്‍-685591 അറക്കുളം 04862-252902 aeoarakulam07[at]gmail[dot]com
6 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കട്ടപ്പന, കട്ടപ്പന സൌത്ത് പി.ഒ., പിന്‍-685515 കട്ടപ്പന മുനിസിപ്പാലിറ്റി 04868-273139 aeokattappana[at]gmail[dot]com
7 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, മൂന്നാര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, മൂന്നാര്‍, സൈലന്‍റ്വാലി റോഡ്, പിന്‍-685612 മൂന്നാര്‍ 04865-232579 aeomunnar[at]gmail[dot]com
8 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, നെടുങ്കണ്ടം, നെടുങ്കണ്ടം പി.ഒ., പിന്‍-685553 നെടുങ്കണ്ടം 04868-232283 aeonedumkandom[at]rediffmail[dot]com
9 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, പീരുമേട്, പീരുമേട് പി.ഒ., പിന്‍-685531 പീരുമേട് 04869-232809 aeopeermade[at]gmail[dot]com
10 ഉപജില്ലാവിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ ഉപജില്ലാവിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ, കാഞ്ഞിരമറ്റം ജംഗ്ഷന്‍, പിന്‍-685584 തൊടുപുഴ 04862-223869 aeotdpa[at]gmail[dot]com
ഓഫീസര്‍മാരുടെ വിവരങ്ങള്‍
ക്രമ.നം തസ്തിക ഫോണ്‍ നമ്പര്‍ മൊബൈല്‍ നമ്പര്‍ ഇ-മെയില്‍ ഐ.ഡി.
1 വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഇടുക്കി 04862- 222996 9495570972 ddeidukki[at]gmail[dot]com
2 ജില്ലാവിദ്യാഭ്യാസ ഓഫീസര്‍, കട്ടപ്പന 04868-272439 deokattappana[at]gmail[dot]com
3 ജില്ലാവിദ്യാഭ്യാസ ഓഫീസര്‍, തൊടുപുഴ. 04862-222863 9497869481 deothodupuzha[at]gmail[dot]com
4 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അടിമാലി. 04864-222953 9447427785 aeoadimali[at]gmail[dot]com
5 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അറക്കുളം 04862-252902 9497491201 aeoarakulam07[at]gmail[dot]com
6 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കട്ടപ്പന 04868-273139 9995887952 aeokattappana[at]gmail[dot]com
7 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മൂന്നാര്‍ 04865-232579 9446336615 aeomunnar[at]gmail[dot]com
8 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, നെടുങ്കണ്ടം 04868-232283 9961542518 aeonedumkandom[at]rediffmail[dot]com
9 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പീരുമേട് 04869-232809 9446092587 aeopeermade[at]gmail[dot]com
10 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തൊടുപുഴ 04862-223869 9495478413 aeotdpa[at]gmail[dot]com