അടയ്ക്കുക

പഞ്ചായത്ത്

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് കീഴില്‍ വരുന്ന പ്രാധാന വകുപ്പുകളില്‍ ഒന്നായ പഞ്ചായത്ത് വകുപ്പുിന്റെ സംസ്ഥാനതല ആഫീസറാണ് പഞ്ചായത്ത് ഡയറക്ടര്‍. ജില്ലാതല ഉദ്യോഗസ്ഥനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും, ആയതിന് താഴെയായി യഥാക്രമം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ സെക്രട്ടറിക്ക് താഴെയായി അസിസ്റ്റന്റ് സെക്രട്ടറി/ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക് എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ സാങ്കേതിക വിഭാഗം പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിനും മേല്‍നോട്ടത്തിനുമായി പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു.

ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസും, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും തൊടുപുഴ മൌണ്ട് സീനായ് ആശുപത്രിക്ക് സമീപത്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇടുക്കി ജില്ലയിലുള്ള 52 ഗ്രാമ പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെയും, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും ഏകോപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് മുഖേന നടന്നുവരുന്നതിനാല്‍ തന്നെ ഗ്രാമ പഞ്ചായത്തുകള്‍ക്കും സംസ്ഥാനതലത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസിനും മദ്ധ്യേയുള്ള ഒരു ഘടകമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ജില്ലാ തലത്തിലുള്ള പ്രസ്തുത ഓഫീസുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ പട്ടികയില്‍ ചേര്‍ക്കുന്നു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്
മൊബൈൽ : 9496045010
ഫോൺ നമ്പർ :04862-222846
ഇ-മെയിൽ : ddpidukki[at]gmail[dot]com
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറാഫീസ്
മൊബൈൽ : 9496045011
ഫോൺ നമ്പർ :04862-222815
ഇ-മെയിൽ : adpidukki[at]gmail[dot]com

ഗ്രാമ പഞ്ചായത്ത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം, വിവിധ നികുതികള്‍, ഫീസുകള്‍ എന്നിവ പിരിച്ചെടുക്കല്‍, ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ രൂപം നല്‍കുന്ന ‘ബൈലോ’കളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍, ഗ്രാമ പഞ്ചായത്തുകള്‍ മുഖേനയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തികളുടെ മേല്‍നോട്ടം, നിയന്ത്രണം, വിലയിരുത്തല്‍ എന്നിവ പഞ്ചായത്ത് വകുപ്പിന്റെ പ്രധാന ചുമതലകളില്‍ ഉള്‍പ്പെടുന്നു.

ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങൾ
ക്രമ നമ്പർ പഞ്ചായത്ത് മൊബൈൽ. സെക്രട്ടറി മൊബൈൽ. പ്രസിഡന്റ് ഓഫീസ് നമ്പർ ഇമെയിൽ പോസ്റ്റ് ഓഫീസ്
1 അടിമാലി 9496045013 9496045012 04864-222160 adimalygp[at]gmail[dot]com അടിമാലി
2 ആലക്കോട് 9496045061 9496045060 04862-276246 secretaryalkd[at]gmail[dot]com ആലക്കോട്
3 അറക്കുളം 9496045073 9496045072 04862-252030 secarklmgp[at]gmail[dot]com അറക്കുളം
4 അയ്യപ്പന്‍ കോവില്‍ 9496045091 9496045090 04869-244304 ayyappancoilgp[at]yahoo[dot]in അയ്യപ്പന്‍ കോവില്‍
5 ബൈസണ്‍ വാലി 9496045017 9496045016 04865-265264 pottankadu[at]gmail[dot]com ബൈസണ്‍ വാലി
6 ചക്കുപള്ളം 9496045093 9496045092 04868-282229 chakkupallam.gp[at]gmail[dot]com ചക്കുപള്ളം
7 ചിന്നക്കനാല്‍ 9496045033 9496045032 04868-249343 chinnakanalgp[at]gmail[dot]com ചിന്നക്കനാല്‍
8 ദേവികുളം 9496045037 9496045036 04865-242573 devikulamlsgd[at]gmail[dot]com ദേവികുളം
9 ഇടമലക്കുടി 9496045099 9496045098 04862-223809 edavettygramapanchayat[at]gmail[dot]com ഇടമലക്കുടി
10 ഇടവെട്ടി 9496045039 9496045038 04865-264400 edamalakudigp[at]gmail[dot]com ഇടവെട്ടി
11 ഏലപ്പാറ 9496045115 9496045114 04869-242244 elapparagp[at]gmail[dot]com ഏലപ്പാറ
12 ഇരട്ടയാര്‍ 9496045089 9496045088 04868-276005 erattayargramapanchayat[at]yahoo[dot]com ഇരട്ടയാര്‍
13 ഇടുക്കി കഞ്ഞിക്കുഴി 9496045069 9496045068 04862-239210 idukkikanjikuzhygp[at]yahoo[dot]in ഇടുക്കി കഞ്ഞിക്കുഴി
14 കാമാക്ഷി 9496045075 9496045074 04868-275250 kamakshygp[at]gmail[dot]com കാമാക്ഷി
15 കാഞ്ചിയാര്‍ 9496045087 9496045086 04868- 271211 kanchiyargp[at]gmail[dot]com കാഞ്ചിയാര്‍
16 കാന്തല്ലൂര്‍ 9496045027 9496045026 04865-246208 kanthalloorgp[at]yahoo[dot]in കാന്തല്ലൂര്‍
17 കരിമണ്ണൂര്‍ 9496045065 9496045064 04862-262221 secretarykmnr[at]gmail[dot]com കരിമണ്ണൂര്‍
18 കരിങ്കുന്നം 9496045101 9496045100 04862-242322 karimkunnamgramapanchayat[at]gmail[dot]com കരിങ്കുന്നം
19 കരുണാപുരം 9496045045 9496045044 04868-236207 karunapuramgp[at]gmail[dot]com കരുണാപുരം
20 കോടിക്കുളം 9496045059 9496045058 04862-264321 secretarykodikulam[at]gmail[dot]com കോടിക്കുളം
21 കൊക്കയാര്‍ 9496045111 9496045110 04828-284148 secretarykokkayargp[at]gmail[dot]com കൊക്കയാര്‍
22 കൊന്നത്തടി 9496045015 9496045014 04868-262347 konnathadygp[at]gmail[dot]com കൊന്നത്തടി
23 കുടയത്തൂര്‍ 9496045067 9496045066 04862-253069 secretarykudayathoor[at]gmail[dot]com കുടയത്തൂര്‍
24 കുമാരമംഗലം 9496045109 9496045108 04869-222035 kumilygp[at]gmail[dot]com കുമാരമംഗലം
25 കുമിളി 9496045095 9496045094 04862-200687 kumaramangalamgramapanchayat[at]gmail[dot]com കുമിളി
26 മണക്കാട് 9496045103 9496045102 04864-202248 manakkadgp[at]gmail[dot]com മണക്കാട്
27 മാങ്കുളം 9496045035 9496045034 04864-218104 mankulamgpm[at]gmail[dot]com മാങ്കുളം
28 മറയൂര്‍ 9496045023 9496045022 04865-252316 myrpanchayat[at]gmail[dot]com മറയൂര്‍
29 മരിയാപുരം 9496045079 9496045078 04862-235645 mariyapuramgp[at]gmail[dot]com മരിയാപുരം
30 മൂന്നാര്‍ 9496045025 9496045024 04865-230322 munnarlsgkerala[at]gmail[dot]com മൂന്നാര്‍
31 മുട്ടം 9496045097 9496045096 04862-255022 muttomgramapanchayat[at]gmail[dot]com മുട്ടം
32 നെടുങ്കണ്ടം 9496045049 9496045048 04868-232038 pncht_ndkm[at]yahoo[dot]in,gpnedumkandom[at]gmail[dot]com നെടുങ്കണ്ടം
33 പള്ളിവാസല്‍ 9496045021 9496045020 04865-263239 pallivasalpt[at]yahoo[dot]in പള്ളിവാസല്‍
34 പാമ്പാടുംപാറ 9496045041 9496045040 04868-236262 pampadumparagp[at]gmail[dot]com പാമ്പാടുംപാറ
35 പീരുമേട് 9496045113 9496045112 04869-232038 peermadegp[at]gmail[dot]com പീരുമേട്
36 പെരുവന്താനം 9496045107 9496045106 04869-280330 peruvanthanamgp[at]yahoo[dot]in പെരുവന്താനം
37 പുറപ്പുഴ 9496045105 9496045104 04862-273049 purapuzhagramapanchayat[at]gmail[dot]com പുറപ്പുഴ
38 രാജക്കാട് 9496045047 9496045046 04868-242343 rajakadgp[at]gmail[dot]com രാജക്കാട്
39 രാജകുമാരി 9496045053 9496045052 04868-243248 rajakumarygp[at]gmail[dot]com രാജകുമാരി
40 ശാന്തന്‍പാറ 9496045031 9496045030 04868-247230 santhanparagp[at]gmail[dot]com ശാന്തന്‍പാറ
41 സേനാപതി 9496045043 9496045042 04868-245241 senapathygp[at]yahoo[dot]in സേനാപതി
42 ഉടുമ്പന്‍ചോല 9496045051 9496045050 04868-237360 lsgichola[at]gmail[dot]com ഉടുമ്പന്‍ചോല
43 ഉടുമ്പന്നൂര്‍ 9496045057 9496045056 04862-272041 secretaryubr[at]gmail[dot]com ഉടുമ്പന്നൂര്‍
44 ഉപ്പുതറ 9496045083 9496045082 04869-244241 upputharagp[at]gmail[dot]com ഉപ്പുതറ
45 വണ്ടന്‍മേട് 9496045085 9496045084 04868-277028 vandanmedugp_2009[at]yahoo[dot]com വണ്ടന്‍മേട്
46 വണ്ടിപ്പെരിയാര്‍ 9496045117 9496045116 04869-252258 vandiperiyargp[at]gmail[dot]com വണ്ടിപ്പെരിയാര്‍
47 വണ്ണപ്പുറം 9496045055 9496045054 04862-245339 secvpmgp[at]gmail[dot]com വണ്ണപ്പുറം
48 വാത്തിക്കുടി 9496045071 9496045070 04868-263231 vathikudygp[at]gmail[dot]com വാത്തിക്കുടി
49 വട്ടവട 9496045029 9496045028 04865-214054 vattavada.lsg[at]gmail[dot]com, വട്ടവട
50 വാഴത്തോപ്പ് 9496045077 9496045076 04862-235627 vazhathopegp[at]gmail[dot]com വാഴത്തോപ്പ്
51 വെള്ളത്തൂവല്‍ 9496045019 9496045018 04864-276222 vellathoovalgp[at]gmail[dot]com വെള്ളത്തൂവല്‍
52 വെളളിയാമറ്റം 9496045063 9496045062 04862-276226 secretaryvltm[at]gmail[dot]com വെളളിയാമറ്റം