പഞ്ചായത്ത്
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് കീഴില്‍ വരുന്ന പ്രാധാന വകുപ്പുകളില്‍ ഒന്നായ പഞ്ചായത്ത് വകുപ്പുിന്റെ സംസ്ഥാനതല ആഫീസറാണ് പഞ്ചായത്ത് ഡയറക്ടര്‍. ജില്ലാതല ഉദ്യോഗസ്ഥനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും, ആയതിന് താഴെയായി യഥാക്രമം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ സെക്രട്ടറിക്ക് താഴെയായി അസിസ്റ്റന്റ് സെക്രട്ടറി/ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക് എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ സാങ്കേതിക വിഭാഗം പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിനും മേല്‍നോട്ടത്തിനുമായി പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു.
ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസും, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും തൊടുപുഴ മൌണ്ട് സീനായ് ആശുപത്രിക്ക് സമീപത്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇടുക്കി ജില്ലയിലുള്ള 52 ഗ്രാമ പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെയും, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും ഏകോപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് മുഖേന നടന്നുവരുന്നതിനാല്‍ തന്നെ ഗ്രാമ പഞ്ചായത്തുകള്‍ക്കും സംസ്ഥാനതലത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസിനും മദ്ധ്യേയുള്ള ഒരു ഘടകമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ജില്ലാ തലത്തിലുള്ള പ്രസ്തുത ഓഫീസുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ പട്ടികയില്‍ ചേര്‍ക്കുന്നു.
മൊബൈൽ : 9496045010
ഫോൺ നമ്പർ :04862-222846
ഇ-മെയിൽ : ddpidukki[at]gmail[dot]com
മൊബൈൽ : 9496045011
ഫോൺ നമ്പർ :04862-222815
ഇ-മെയിൽ : adpidukki[at]gmail[dot]com
ഗ്രാമ പഞ്ചായത്ത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം, വിവിധ നികുതികള്‍, ഫീസുകള്‍ എന്നിവ പിരിച്ചെടുക്കല്‍, ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ രൂപം നല്കുന്ന ‘ബൈലോ’കളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍, ഗ്രാമ പഞ്ചായത്തുകള്‍ മുഖേനയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തികളുടെ മേല്‍നോട്ടം, നിയന്ത്രണം, വിലയിരുത്തല്‍ എന്നിവ പഞ്ചായത്ത് വകുപ്പിന്റെ പ്രധാന ചുമതലകളില്‍ ഉള്‍പ്പെടുന്നു.
ക്രമ നമ്പർ | പഞ്ചായത്ത് | മൊബൈൽ. സെക്രട്ടറി | മൊബൈൽ. പ്രസിഡന്റ് | ഓഫീസ് നമ്പർ | ഇമെയിൽ | പോസ്റ്റ് ഓഫീസ് |
---|---|---|---|---|---|---|
1 | അടിമാലി | 9496045013 | 9496045012 | 04864-222160 | adimalygp[at]gmail[dot]com | അടിമാലി |
2 | ആലക്കോട് | 9496045061 | 9496045060 | 04862-276246 | secretaryalkd[at]gmail[dot]com | ആലക്കോട് |
3 | അറക്കുളം | 9496045073 | 9496045072 | 04862-252030 | secarklmgp[at]gmail[dot]com | അറക്കുളം |
4 | അയ്യപ്പന് കോവില്‍ | 9496045091 | 9496045090 | 04869-244304 | ayyappancoilgp[at]yahoo[dot]in | അയ്യപ്പന് കോവില്‍ |
5 | ബൈസണ്‍ വാലി | 9496045017 | 9496045016 | 04865-265264 | pottankadu[at]gmail[dot]com | ബൈസണ്‍ വാലി |
6 | ചക്കുപള്ളം | 9496045093 | 9496045092 | 04868-282229 | chakkupallam.gp[at]gmail[dot]com | ചക്കുപള്ളം |
7 | ചിന്നക്കനാല്‍ | 9496045033 | 9496045032 | 04868-249343 | chinnakanalgp[at]gmail[dot]com | ചിന്നക്കനാല്‍ |
8 | ദേവികുളം | 9496045037 | 9496045036 | 04865-242573 | devikulamlsgd[at]gmail[dot]com | ദേവികുളം |
9 | ഇടമലക്കുടി | 9496045099 | 9496045098 | 04862-223809 | edavettygramapanchayat[at]gmail[dot]com | ഇടമലക്കുടി |
10 | ഇടവെട്ടി | 9496045039 | 9496045038 | 04865-264400 | edamalakudigp[at]gmail[dot]com | ഇടവെട്ടി |
11 | ഏലപ്പാറ | 9496045115 | 9496045114 | 04869-242244 | elapparagp[at]gmail[dot]com | ഏലപ്പാറ |
12 | ഇരട്ടയാര്‍ | 9496045089 | 9496045088 | 04868-276005 | erattayargramapanchayat[at]yahoo[dot]com | ഇരട്ടയാര്‍ |
13 | ഇടുക്കി കഞ്ഞിക്കുഴി | 9496045069 | 9496045068 | 04862-239210 | idukkikanjikuzhygp[at]yahoo[dot]in | ഇടുക്കി കഞ്ഞിക്കുഴി |
14 | കാമാക്ഷി | 9496045075 | 9496045074 | 04868-275250 | kamakshygp[at]gmail[dot]com | കാമാക്ഷി |
15 | കാഞ്ചിയാര്‍ | 9496045087 | 9496045086 | 04868- 271211 | kanchiyargp[at]gmail[dot]com | കാഞ്ചിയാര്‍ |
16 | കാന്തല്ലൂര്‍ | 9496045027 | 9496045026 | 04865-246208 | kanthalloorgp[at]yahoo[dot]in | കാന്തല്ലൂര്‍ |
17 | കരിമണ്ണൂര്‍ | 9496045065 | 9496045064 | 04862-262221 | secretarykmnr[at]gmail[dot]com | കരിമണ്ണൂര്‍ |
18 | കരിങ്കുന്നം | 9496045101 | 9496045100 | 04862-242322 | karimkunnamgramapanchayat[at]gmail[dot]com | കരിങ്കുന്നം |
19 | കരുണാപുരം | 9496045045 | 9496045044 | 04868-236207 | karunapuramgp[at]gmail[dot]com | കരുണാപുരം |
20 | കോടിക്കുളം | 9496045059 | 9496045058 | 04862-264321 | secretarykodikulam[at]gmail[dot]com | കോടിക്കുളം |
21 | കൊക്കയാര്‍ | 9496045111 | 9496045110 | 04828-284148 | secretarykokkayargp[at]gmail[dot]com | കൊക്കയാര്‍ |
22 | കൊന്നത്തടി | 9496045015 | 9496045014 | 04868-262347 | konnathadygp[at]gmail[dot]com | കൊന്നത്തടി |
23 | കുടയത്തൂര്‍ | 9496045067 | 9496045066 | 04862-253069 | secretarykudayathoor[at]gmail[dot]com | കുടയത്തൂര്‍ |
24 | കുമാരമംഗലം | 9496045109 | 9496045108 | 04869-222035 | kumilygp[at]gmail[dot]com | കുമാരമംഗലം |
25 | കുമിളി | 9496045095 | 9496045094 | 04862-200687 | kumaramangalamgramapanchayat[at]gmail[dot]com | കുമിളി |
26 | മണക്കാട് | 9496045103 | 9496045102 | 04864-202248 | manakkadgp[at]gmail[dot]com | മണക്കാട് |
27 | മാങ്കുളം | 9496045035 | 9496045034 | 04864-218104 | mankulamgpm[at]gmail[dot]com | മാങ്കുളം |
28 | മറയൂര്‍ | 9496045023 | 9496045022 | 04865-252316 | myrpanchayat[at]gmail[dot]com | മറയൂര്‍ |
29 | മരിയാപുരം | 9496045079 | 9496045078 | 04862-235645 | mariyapuramgp[at]gmail[dot]com | മരിയാപുരം |
30 | മൂന്നാര്‍ | 9496045025 | 9496045024 | 04865-230322 | munnarlsgkerala[at]gmail[dot]com | മൂന്നാര്‍ |
31 | മുട്ടം | 9496045097 | 9496045096 | 04862-255022 | muttomgramapanchayat[at]gmail[dot]com | മുട്ടം |
32 | നെടുങ്കണ്ടം | 9496045049 | 9496045048 | 04868-232038 | pncht_ndkm[at]yahoo[dot]in,gpnedumkandom[at]gmail[dot]com | നെടുങ്കണ്ടം |
33 | പള്ളിവാസല്‍ | 9496045021 | 9496045020 | 04865-263239 | pallivasalpt[at]yahoo[dot]in | പള്ളിവാസല്‍ |
34 | പാമ്പാടുംപാറ | 9496045041 | 9496045040 | 04868-236262 | pampadumparagp[at]gmail[dot]com | പാമ്പാടുംപാറ |
35 | പീരുമേട് | 9496045113 | 9496045112 | 04869-232038 | peermadegp[at]gmail[dot]com | പീരുമേട് |
36 | പെരുവന്താനം | 9496045107 | 9496045106 | 04869-280330 | peruvanthanamgp[at]yahoo[dot]in | പെരുവന്താനം |
37 | പുറപ്പുഴ | 9496045105 | 9496045104 | 04862-273049 | purapuzhagramapanchayat[at]gmail[dot]com | പുറപ്പുഴ |
38 | രാജക്കാട് | 9496045047 | 9496045046 | 04868-242343 | rajakadgp[at]gmail[dot]com | രാജക്കാട് |
39 | രാജകുമാരി | 9496045053 | 9496045052 | 04868-243248 | rajakumarygp[at]gmail[dot]com | രാജകുമാരി |
40 | ശാന്തന്‍പാറ | 9496045031 | 9496045030 | 04868-247230 | santhanparagp[at]gmail[dot]com | ശാന്തന്‍പാറ |
41 | സേനാപതി | 9496045043 | 9496045042 | 04868-245241 | senapathygp[at]yahoo[dot]in | സേനാപതി |
42 | ഉടുമ്പന്‍ചോല | 9496045051 | 9496045050 | 04868-237360 | lsgichola[at]gmail[dot]com | ഉടുമ്പന്‍ചോല |
43 | ഉടുമ്പന്നൂര്‍ | 9496045057 | 9496045056 | 04862-272041 | secretaryubr[at]gmail[dot]com | ഉടുമ്പന്നൂര്‍ |
44 | ഉപ്പുതറ | 9496045083 | 9496045082 | 04869-244241 | upputharagp[at]gmail[dot]com | ഉപ്പുതറ |
45 | വണ്ടന്മേട് | 9496045085 | 9496045084 | 04868-277028 | vandanmedugp_2009[at]yahoo[dot]com | വണ്ടന്മേട് |
46 | വണ്ടിപ്പെരിയാര്‍ | 9496045117 | 9496045116 | 04869-252258 | vandiperiyargp[at]gmail[dot]com | വണ്ടിപ്പെരിയാര്‍ |
47 | വണ്ണപ്പുറം | 9496045055 | 9496045054 | 04862-245339 | secvpmgp[at]gmail[dot]com | വണ്ണപ്പുറം |
48 | വാത്തിക്കുടി | 9496045071 | 9496045070 | 04868-263231 | vathikudygp[at]gmail[dot]com | വാത്തിക്കുടി |
49 | വട്ടവട | 9496045029 | 9496045028 | 04865-214054 | vattavada.lsg[at]gmail[dot]com, | വട്ടവട |
50 | വാഴത്തോപ്പ് | 9496045077 | 9496045076 | 04862-235627 | vazhathopegp[at]gmail[dot]com | വാഴത്തോപ്പ് |
51 | വെള്ളത്തൂവല്‍ | 9496045019 | 9496045018 | 04864-276222 | vellathoovalgp[at]gmail[dot]com | വെള്ളത്തൂവല്‍ |
52 | വെളളിയാമറ്റം | 9496045063 | 9496045062 | 04862-276226 | secretaryvltm[at]gmail[dot]com | വെളളിയാമറ്റം |