അടയ്ക്കുക

ടൂറിസം

മലയോര ജില്ലയായ ഇടുക്കി കേരളത്തിലെ ഏറ്റവും പ്രകൃതി രമണീയമായ പ്രദേശങ്ങളിലൊന്നാണ്. പെരിയാർ, തലയാർ, തൊടുപുഴയാർ എന്നീ മൂന്ന് പ്രധാന നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഉയർന്ന മലകളും വൃക്ഷനിബിഡമായ താഴ്വരകളും ഇടുക്കിയുടെ സൗന്ദര്യത്തിന് ആക്കം കൂട്ടുന്നു. പമ്പാ നദിയുടെ ഉത്ഭവസ്ഥാനവും ഇവിടെയാണ്. ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തുടങ്ങിയവ വിനോദ സഞ്ചാരികൾക്ക് പ്രധാന ആകർഷണങ്ങളാണ്.

ടൂറിസം ഓഫീസുകൾ ബന്ധപ്പെടാനുള്ള നമ്പർ
സെക്രട്ടറി
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി)
സിവിൽ സ്റ്റേഷൻ, കുയിലമല
പൈനാവ് പി.ഒ., ഇടുക്കി
ഫോൺ: +91-4862-232248
മൂന്നാർ ടെലിഫാക്സ്: +91-4865-231516
ഇമെയിൽ: info[at]dtpcidukki[dot]com
ടൂറിസം വകുപ്പ്, കേരള സർക്കാർ
പാർക്ക് വ്യൂ, തിരുവനന്തപുരം
കേരളം, ഇന്ത്യ – 695 033
ഫോൺ: +91-471-2321132
ഫാക്സ്: +91-471-2322279
ടൂറിസ്റ്റ് ഇൻഫർമേഷൻ ടോൾ ഫ്രീ നമ്പർ: 1-800-425-4747
ഇമെയിൽ: info@keralatourism[dot]org, deptour@keralatourism[dot]org
ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസ് തേക്കടി : 9048634155
ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസ് രാമക്കല്മേട് : 8547241550
ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസ് വാഗമൺ: 9961017450
ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസ് അണക്കര: 8129741928