അടയ്ക്കുക

കോടതികള്‍

ക്ര.നം. കോടതിയുടെ പേര് വിലാസം ടെലിഫോൺ ഇ-മെയിൽ അധികാരപരിധി
1 ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862-256016 djidk[dot]ker[at]nic[dot]in ഇടുക്കി ജില്ല മൊത്തമായും ജില്ലയിലെ മറ്റു കോടതികളുടെ മേൽ ഭരണപരമായ അധികാരവും.
2 ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ / എം.എ. സി.ടി, തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862-256017 macthodupuzha-ker[at]nic[dot]in ഇടുക്കി ജില്ല മൊത്തമായി (ഭരണപരമായ അധികാരമില്ലാതെ)
3 രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി,തൊടുപുഴ / എൻ.ഡി.പി.എസ്.(സ്പെഷ്യൽ കോടതി) തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862-257417 scndps[dot]tdpa[dot]court-ker[at]nic[dot]in എൻ.ഡി.പി.എസ്.ആക്ട് കേസുകളിൽ ഇടുക്കി, കോട്ടയം ജില്ലകൾ മുഴുവനായി
4 മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ/(അഡ്ഹോക്ക് – I) കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ:685587 04862 – 257244 adhoc1tdpa[dot]court[at]kerala[dot]gov[dot]in ഇടുക്കി ജില്ല മൊത്തമായി
5 നാലാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ/(അഡ്ഹോക്ക്-II) കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862 – 257255 adhoc2tdpa[dot]court-ker[at]nic[dot]in ഇടുക്കി ജില്ല മൊത്തമായി
6 കുടുംബ കോടതി തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862 – 221682 judgefctdpa[dot]court[at]kerala[dot]gov[dot]in ഇടുക്കി ജില്ല മൊത്തമായി
7 സബ് കോടതി, തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ., തൊടുപുഴ, പിൻ: 685587 04862 – 212300 subtdpa[dot]court-ker[at]nic[dot]in തൊടുപുഴ താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കരിക്കോട് , ഉടുമ്പന്നൂർ , ആലക്കോട് , വണ്ണപ്പുറം , വെള്ളിയാമാറ്റോം , കുടയത്തൂർ , അറക്കുളം , എളാപ്പള്ളി , തൊടുപുഴ , കരിംകുന്നം , മുട്ടം , മണക്കാട് , പുറപ്പുഴ , കുമാരമംഗലം , കരിമണ്ണൂർ , നെയ്യശ്ശേരി , കൊടികുളം
8 സബ് കോടതി കട്ടപ്പന സബ് കോടതി, കട്ടപ്പന 04868 -252086 subktpna[dot]court[at]kerala[dot]gov[dot]in ഇടുക്കി, ഉടുമ്പഞ്ചൊല, പീരുമേട് എന്നീ താലൂക്കുകളിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ഇടുക്കി , കഞ്ഞിക്കുഴി , കട്ടപ്പന , പാറത്തോട് , ഉപ്പുതോട് , ഇരട്ടയാർ , കാഞ്ചിയാർ , കൽകൂന്തൽ , തങ്കമണി , വാത്തികുടി , കൊന്നത്തടി , അയ്യപ്പൻകോവിൽ , കുമിളി , കരുണാപുരം , വണ്ടിപ്പെരിയാർ , പാമ്പാടുംപാറ , പീരുമേട് , വണ്ടന്മേട് , മുലപ്പാറ , ചക്കുപള്ളം , ആനക്കര , ആനവിലസാം
9 സബ് കോടതി ദേവികുളം സബ് കോടതി, ദേവികുളം ലഭ്യമല്ല ലഭ്യമല്ല ദേവികുളം താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ചിന്നക്കനാൽ , ബൈസൺവാലി , രാജാക്കാട് , കാന്തിപ്പാറ , മന്നാംകണ്ടം , കുഞ്ചിത്തണ്ണി , ആനവിരട്ടി , മാങ്കുളം , മറയൂർ , കീഴാന്തൂർ , ശാന്തൻപാറ , പൂപ്പാറ , രാജകുമാരി , ചതുരങ്കപ്പാറ , കൊട്ടാകൊമ്പൂർ , കെ .ഡി .എച്.വില്ലേജ്, പള്ളിവാസൽ , വെള്ളത്തൂവൽ , ചിന്നക്കനാൽ , കാന്തല്ലൂർ , വട്ടവട
10 മുൻസിഫ് കോടതി തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862-257311 mc[dot]tdpa[dot]court[at]kerala[dot]gov[dot]in തൊടുപുഴ താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കരിക്കോട് , മണക്കാട് , ആലക്കോട് , പുറപ്പുഴ , വെള്ളിയാമറ്റം , കുമാരമംഗലം , കുടയത്തൂർ , കരിമണ്ണൂർ , അറക്കുളം , നെയ്യശ്ശേരി , ഇലപ്പള്ളി , കൊടികുളം , തൊടുപുഴ , ഉടുമ്പന്നൂർ , കരിംകുന്നം , വണ്ണപ്പുറം , മുട്ടം
11 മുൻസിഫ് കോടതി ദേവികുളം ദേവികുളം 04865-264248 mcdvm[dot]court[at]kerala[dot]gov[dot]in ദേവികുളം & ഉടുമ്പൻചോല താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ചിന്നക്കനാൽ , ബൈസൺവാലി , രാജാക്കാട് , കാന്തിപ്പാറ , ശാന്തൻപാറ , പൂപ്പാറ , രാജകുമാരി , ചതുരങ്കപ്പാറ , മന്നാംകണ്ടം , കരുണാപുരം , കുഞ്ചിത്തണ്ണി , പാമ്പാടുംപാറ , ആനവിരട്ടി , വണ്ടന്മേട് , മാങ്കുളം , ചക്കുപള്ളം , പള്ളിവാസൽ , ആനക്കര , വെള്ളത്തൂവൽ , മറയൂർ , കാന്തല്ലൂർ , കീഴാന്തൂർ , വട്ടവട , കൊട്ടാക്കമ്പൂർ , കെ .ഡി .എച്.വില്ലേജ്,കാന്തിപ്പാറ,ചിന്നക്കനാൽ,ഉടുമ്പൻചോല
12 മുൻസിഫ് കോടതി ഇടുക്കി സിവിൽ സ്റ്റേഷൻ , കുയിലിമല , പൈനാവ് പി. ഓ, ഇടുക്കി 04862-233168 mcidukki[dot]ker[at]nic[dot]in ഇടുക്കി താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ഇടുക്കി ,വാത്തികുടി ,കാഞ്ചിയാർ ,അയ്യപ്പൻകോയിൽ ,കൊന്നത്തടി ,കഞ്ഞിക്കുഴി ,തങ്കമണി , കട്ടപ്പന, ഉപ്പുതോട്
13 മുൻസിഫ് കോടതി കട്ടപ്പന കട്ടപ്പന 04868 – 272501 mcktpna[dot]court[at]kerala[dot]gov[dot]in ഉടുമ്പൻചോല താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കരുണാപുരം, പാമ്പാടുംപാറ, വണ്ടന്മേട്, ചക്കുപള്ളം, ആനക്കര, ആനവിലാസം, പാറത്തോട്, കൽകൂന്തൽ , ഇരട്ടയാർ
14 മുൻസിഫ് കോടതി പീരുമേട് പീരുമേട് 04869-232008, 04869-233640 mcprmd[dot]court[at]kerala[dot]gov[dot]in പീരുമേട് താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കുമിളി,വണ്ടിപ്പെരിയാർ,പീരുമേട്,മലപ്പാറ,ഏലപ്പാറ,മഞ്ഞുമല,കൊക്കയാർ,വാഗമൺ
ക്രിമിനൽ കോടതികൾ
15 ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862 – 256015 cjmc[dot]tdpa[dot]court[at]kerala[dot]gov[dot]in ഇടുക്കി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളുടെമേൽ ഭരണപരമായ അധികാരങ്ങളും തൊടുപുഴ, കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നാം ക്ലാസ്സ് അധികാരവും
16 ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി, തൊടുപുഴ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 04862 – 257110 jfcm1tdpa[dot]court[at]kerala[dot]gov[dot]in കരിങ്കുന്നം, കാളിയാർ, കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം. തൊടുപുഴ, കാളിയാർ, കരിമണ്ണൂർ, കാഞ്ഞാർ, കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറസ്റ്റ് കുറ്റകൃത്യങ്ങൾ. തൊടുപുഴ, കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാം ക്ലാസ്സ് അധികാരം.
17 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട്, അടിമാലി അടിമാലി 04864 – 223136 jfcmadmly[dot]court[at]kerala[dot]gov[dot]in അടിമാലി, വെള്ളത്തൂവൽ, രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം .
18 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട്, ദേവികുളം ദേവികുളം 04865-264248 jfcmdvm[dot]court[at]kerala[dot]gov[dot]in മൂന്നാർ, മറയൂർ, ദേവികുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം
19 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട്,ഇടുക്കി സിവിൽ സ്റ്റേഷൻ , കുയിലിമല , പൈനാവ് പി. ഓ, ഇടുക്കി 04862-232342 jfcmc[dot]idk[dot]court[at]kerala[dot]gov[dot]in കഞ്ഞിക്കുഴി, കുളമാവ്, ഇടുക്കി, കരിമണൽ. മുരിക്കാശ്ശേരി, തങ്കമണി പോലീസ്
സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം.
20 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട്, കട്ടപ്പന കട്ടപ്പന 04868 – 272501 jfcmktpna[dot]court[at]kerala[dot]gov[dot]in കട്ടപ്പന, കാഞ്ചിയാർ, ഉപ്പുതറ, അയ്യപ്പങ്കോവിൽ എന്നീ പോലീസ് സ്റ്റേഷൻ
പരിധിയിൽ പൂർണ്ണമായും ഇരട്ടയാർ, ആനവിലാസം, ഏലപ്പാറ എന്നീ പോലീസ് സ്റ്റേഷൻ
പരിധിയിൽ ഭാഗികമായും.
21 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട്, നെടുങ്കണ്ടം നെടുങ്കണ്ടം 04868 – 234840 jfcmndkm[dot]court[at]kerala[dot]gov[dot]in ശാന്തൻപാറ, നെടുങ്കണ്ടം, വണ്ടന്മേട്, കമ്പംമേട് പോലീസ് സ്റ്റേഷൻ
പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം.
22 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് I, പീരുമേട് പീരുമേട് 04869-232008, 04869-233640 mcprmd[dot]court[at]kerala[dot]gov[dot]in പീരുമേട്, വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ്
അധികാരവും പീരുമേട്, വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറസ്റ്റ്, എക്സൈസ് കേസുകളും & വാഗമൺ.
23 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് II,പീരുമേട് പീരുമേട് 04869-232910 jfcm2prmd[dot]court-ker[at]kerala[dot]gov[dot]in കുമിളി, പെരുവന്താനം, വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും
രണ്ടും ക്ലാസ്സ് അധികാരവും ഉപ്പുതറ, കുമിളി, പെരുവന്താനം, വണ്ടിപ്പെരിയാർ
പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറസ്റ്റ്, എക്സൈസ് കേസുകളും.