കോടതികള്
ക്ര.നം. | കോടതിയുടെ പേര് | വിലാസം | ടെലിഫോൺ | ഇ-മെയിൽ | അധികാരപരിധി |
---|---|---|---|---|---|
1 | ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862-256016 | djidk[dot]ker[at]nic[dot]in | ഇടുക്കി ജില്ല മൊത്തമായും ജില്ലയിലെ മറ്റു കോടതികളുടെ മേൽ ഭരണപരമായ അധികാരവും. |
2 | ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ / എം.എ. സി.ടി, തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862-256017 | macthodupuzha-ker[at]nic[dot]in | ഇടുക്കി ജില്ല മൊത്തമായി (ഭരണപരമായ അധികാരമില്ലാതെ) |
3 | രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി,തൊടുപുഴ / എൻ.ഡി.പി.എസ്.(സ്പെഷ്യൽ കോടതി) തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862-257417 | scndps[dot]tdpa[dot]court-ker[at]nic[dot]in | എൻ.ഡി.പി.എസ്.ആക്ട് കേസുകളിൽ ഇടുക്കി, കോട്ടയം ജില്ലകൾ മുഴുവനായി |
4 | മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ/(അഡ്ഹോക്ക് – I) | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ:685587 | 04862 – 257244 | adhoc1tdpa[dot]court[at]kerala[dot]gov[dot]in | ഇടുക്കി ജില്ല മൊത്തമായി |
5 | നാലാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി തൊടുപുഴ/(അഡ്ഹോക്ക്-II) | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862 – 257255 | adhoc2tdpa[dot]court-ker[at]nic[dot]in | ഇടുക്കി ജില്ല മൊത്തമായി |
6 | കുടുംബ കോടതി തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862 – 221682 | judgefctdpa[dot]court[at]kerala[dot]gov[dot]in | ഇടുക്കി ജില്ല മൊത്തമായി |
7 | സബ് കോടതി, തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ., തൊടുപുഴ, പിൻ: 685587 | 04862 – 212300 | subtdpa[dot]court-ker[at]nic[dot]in | തൊടുപുഴ താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കരിക്കോട് , ഉടുമ്പന്നൂർ , ആലക്കോട് , വണ്ണപ്പുറം , വെള്ളിയാമാറ്റോം , കുടയത്തൂർ , അറക്കുളം , എളാപ്പള്ളി , തൊടുപുഴ , കരിംകുന്നം , മുട്ടം , മണക്കാട് , പുറപ്പുഴ , കുമാരമംഗലം , കരിമണ്ണൂർ , നെയ്യശ്ശേരി , കൊടികുളം |
8 | സബ് കോടതി കട്ടപ്പന | സബ് കോടതി, കട്ടപ്പന | 04868 -252086 | subktpna[dot]court[at]kerala[dot]gov[dot]in | ഇടുക്കി, ഉടുമ്പഞ്ചൊല, പീരുമേട് എന്നീ താലൂക്കുകളിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ഇടുക്കി , കഞ്ഞിക്കുഴി , കട്ടപ്പന , പാറത്തോട് , ഉപ്പുതോട് , ഇരട്ടയാർ , കാഞ്ചിയാർ , കൽകൂന്തൽ , തങ്കമണി , വാത്തികുടി , കൊന്നത്തടി , അയ്യപ്പൻകോവിൽ , കുമിളി , കരുണാപുരം , വണ്ടിപ്പെരിയാർ , പാമ്പാടുംപാറ , പീരുമേട് , വണ്ടന്മേട് , മുലപ്പാറ , ചക്കുപള്ളം , ആനക്കര , ആനവിലസാം |
9 | സബ് കോടതി ദേവികുളം | സബ് കോടതി, ദേവികുളം | ലഭ്യമല്ല | ലഭ്യമല്ല | ദേവികുളം താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ചിന്നക്കനാൽ , ബൈസൺവാലി , രാജാക്കാട് , കാന്തിപ്പാറ , മന്നാംകണ്ടം , കുഞ്ചിത്തണ്ണി , ആനവിരട്ടി , മാങ്കുളം , മറയൂർ , കീഴാന്തൂർ , ശാന്തൻപാറ , പൂപ്പാറ , രാജകുമാരി , ചതുരങ്കപ്പാറ , കൊട്ടാകൊമ്പൂർ , കെ .ഡി .എച്.വില്ലേജ്, പള്ളിവാസൽ , വെള്ളത്തൂവൽ , ചിന്നക്കനാൽ , കാന്തല്ലൂർ , വട്ടവട |
10 | മുൻസിഫ് കോടതി തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862-257311 | mc[dot]tdpa[dot]court[at]kerala[dot]gov[dot]in | തൊടുപുഴ താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കരിക്കോട് , മണക്കാട് , ആലക്കോട് , പുറപ്പുഴ , വെള്ളിയാമറ്റം , കുമാരമംഗലം , കുടയത്തൂർ , കരിമണ്ണൂർ , അറക്കുളം , നെയ്യശ്ശേരി , ഇലപ്പള്ളി , കൊടികുളം , തൊടുപുഴ , ഉടുമ്പന്നൂർ , കരിംകുന്നം , വണ്ണപ്പുറം , മുട്ടം |
11 | മുൻസിഫ് കോടതി ദേവികുളം | ദേവികുളം | 04865-264248 | mcdvm[dot]court[at]kerala[dot]gov[dot]in | ദേവികുളം & ഉടുമ്പൻചോല താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ചിന്നക്കനാൽ , ബൈസൺവാലി , രാജാക്കാട് , കാന്തിപ്പാറ , ശാന്തൻപാറ , പൂപ്പാറ , രാജകുമാരി , ചതുരങ്കപ്പാറ , മന്നാംകണ്ടം , കരുണാപുരം , കുഞ്ചിത്തണ്ണി , പാമ്പാടുംപാറ , ആനവിരട്ടി , വണ്ടന്മേട് , മാങ്കുളം , ചക്കുപള്ളം , പള്ളിവാസൽ , ആനക്കര , വെള്ളത്തൂവൽ , മറയൂർ , കാന്തല്ലൂർ , കീഴാന്തൂർ , വട്ടവട , കൊട്ടാക്കമ്പൂർ , കെ .ഡി .എച്.വില്ലേജ്,കാന്തിപ്പാറ,ചിന്നക്കനാൽ,ഉടുമ്പൻചോല |
12 | മുൻസിഫ് കോടതി ഇടുക്കി | സിവിൽ സ്റ്റേഷൻ , കുയിലിമല , പൈനാവ് പി. ഓ, ഇടുക്കി | 04862-233168 | mcidukki[dot]ker[at]nic[dot]in | ഇടുക്കി താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- ഇടുക്കി ,വാത്തികുടി ,കാഞ്ചിയാർ ,അയ്യപ്പൻകോയിൽ ,കൊന്നത്തടി ,കഞ്ഞിക്കുഴി ,തങ്കമണി , കട്ടപ്പന, ഉപ്പുതോട് |
13 | മുൻസിഫ് കോടതി കട്ടപ്പന | കട്ടപ്പന | 04868 – 272501 | mcktpna[dot]court[at]kerala[dot]gov[dot]in | ഉടുമ്പൻചോല താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കരുണാപുരം, പാമ്പാടുംപാറ, വണ്ടന്മേട്, ചക്കുപള്ളം, ആനക്കര, ആനവിലാസം, പാറത്തോട്, കൽകൂന്തൽ , ഇരട്ടയാർ |
14 | മുൻസിഫ് കോടതി പീരുമേട് | പീരുമേട് | 04869-232008, 04869-233640 | mcprmd[dot]court[at]kerala[dot]gov[dot]in | പീരുമേട് താലൂക്കിലെ താഴെ കൊടുത്തിരിക്കുന്ന വില്ലേജുകൾ :- കുമിളി,വണ്ടിപ്പെരിയാർ,പീരുമേട്,മലപ്പാറ,ഏലപ്പാറ,മഞ്ഞുമല,കൊക്കയാർ,വാഗമൺ |
ക്രിമിനൽ കോടതികൾ | |||||
15 | ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862 – 256015 | cjmc[dot]tdpa[dot]court[at]kerala[dot]gov[dot]in | ഇടുക്കി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളുടെമേൽ ഭരണപരമായ അധികാരങ്ങളും തൊടുപുഴ, കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നാം ക്ലാസ്സ് അധികാരവും |
16 | ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി, തൊടുപുഴ | കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ, പിൻ: 685587 | 04862 – 257110 | jfcm1tdpa[dot]court[at]kerala[dot]gov[dot]in | കരിങ്കുന്നം, കാളിയാർ, കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം. തൊടുപുഴ, കാളിയാർ, കരിമണ്ണൂർ, കാഞ്ഞാർ, കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറസ്റ്റ് കുറ്റകൃത്യങ്ങൾ. തൊടുപുഴ, കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാം ക്ലാസ്സ് അധികാരം. |
17 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട്, അടിമാലി | അടിമാലി | 04864 – 223136 | jfcmadmly[dot]court[at]kerala[dot]gov[dot]in | അടിമാലി, വെള്ളത്തൂവൽ, രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം . |
18 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട്, ദേവികുളം | ദേവികുളം | 04865-264248 | jfcmdvm[dot]court[at]kerala[dot]gov[dot]in | മൂന്നാർ, മറയൂർ, ദേവികുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം |
19 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട്,ഇടുക്കി | സിവിൽ സ്റ്റേഷൻ , കുയിലിമല , പൈനാവ് പി. ഓ, ഇടുക്കി | 04862-232342 | jfcmc[dot]idk[dot]court[at]kerala[dot]gov[dot]in | കഞ്ഞിക്കുഴി, കുളമാവ്, ഇടുക്കി, കരിമണൽ. മുരിക്കാശ്ശേരി, തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം. |
20 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട്, കട്ടപ്പന | കട്ടപ്പന | 04868 – 272501 | jfcmktpna[dot]court[at]kerala[dot]gov[dot]in | കട്ടപ്പന, കാഞ്ചിയാർ, ഉപ്പുതറ, അയ്യപ്പങ്കോവിൽ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ പൂർണ്ണമായും ഇരട്ടയാർ, ആനവിലാസം, ഏലപ്പാറ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാഗികമായും. |
21 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട്, നെടുങ്കണ്ടം | നെടുങ്കണ്ടം | 04868 – 234840 | jfcmndkm[dot]court[at]kerala[dot]gov[dot]in | ശാന്തൻപാറ, നെടുങ്കണ്ടം, വണ്ടന്മേട്, കമ്പംമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരം. |
22 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട് I, പീരുമേട് | പീരുമേട് | 04869-232008, 04869-233640 | mcprmd[dot]court[at]kerala[dot]gov[dot]in | പീരുമേട്, വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരവും പീരുമേട്, വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറസ്റ്റ്, എക്സൈസ് കേസുകളും & വാഗമൺ. |
23 | ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട് II,പീരുമേട് | പീരുമേട് | 04869-232910 | jfcm2prmd[dot]court-ker[at]kerala[dot]gov[dot]in | കുമിളി, പെരുവന്താനം, വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രണ്ടും ക്ലാസ്സ് അധികാരവും ഉപ്പുതറ, കുമിളി, പെരുവന്താനം, വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറസ്റ്റ്, എക്സൈസ് കേസുകളും. |