അടയ്ക്കുക

എങ്ങിനെ എത്താം

ടെലിഫോൺ ആക്സസ് കോഡ്

തേക്കടി, കുമളി, പീരുമേട്: +91-4869 മൂന്നാർ: +91-4865 ചിന്നക്കനാൽ: +91-4868

വായു മാർഗ്ഗം

ഏറ്റവുമടുത്ത വിമാനത്താവളം: മധുര (തമിഴ്നാട്): 140 km തിരുവനന്തപുരം: 265 km കൊച്ചി: 190 km കോഴിക്കോട്: 315 km ചെന്നൈ (തമിഴ്നാട്): 570 km

റെയിൽ മാർഗ്ഗം

കോട്ടയം: 114 km (4 hrs) മധുര: 136 km (3 1/2 hrs) ചങ്ങനാശ്ശേരി: 93 km (4 hrs), തേനി: 60 km (1 1/2 hrs)

റോഡ് മാർഗ്ഗം

കോട്ടയം – കുമളി 110 km (4 hrs) മൂന്നാർ -കുമളി 110 km (4 hrs) മധുര- കുമളി 136 km (3 hrs) തിരുവനന്തപുരം- കുമളി 265 km (8 hrs) തേക്കടി- കുമളി 4 km (10 min) കൊടൈക്കനാൽ- കുമളി 149 km (5 hrs) ഇടുക്കി- കുമളി 65 km (21/2 hrs) ആലപ്പുഴ- കുമളി 160 km (51/2 hrs) ഊട്ടി- കുമളി 390 km (11 hrs)

തേക്കടിയിൽ നിന്ന് ഏതാനും പ്രധാന നഗരങ്ങളുടെ ദൂരം

  1. കുമളി : 4 km (15 mts)
  2. പുല്ലുമേടിലൂടെ ശബരിമല : 50 km (2 hrs)
  3. ഇടുക്കി: 65 km (2 1/2 hrs)
  4. മൂന്നാർ: 106 km (4 hrs)
  5. കുമരകം: 128 km (4 hrs)
  6. എരുമേലി വഴി ശബരിമല: 134 km (4 hrs)
  7. കൊടൈക്കനാൽ: 149 km (5 hrs)
  8. ആലപ്പുഴ: 164 km (5 hrs)
  9. കൊല്ലം: 220 km (6 hrs)
  10. ഊട്ടി: 390 km (11 hrs)